Apr 20 11:13:34 2014 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

പാത്തുമ്മായുടെ ആട്‌
വൈക്കം മുഹമ്മദ്‌ ബഷീർ

Paper Back - 120 pages ()
ഡി.സി. ബുക്ക്‌സ്‌ ; ISBN:
Dimensions (in inches): 8.5*5.5

Customer Rating:
Number of Reviews:
1

  Your shopping is secured

Price: Rs.80.00
Our Price Rs.80

Book Description

“ഒരു കുടുംബരംഗത്തിൽവെച്ച്‌, ഒരു വ്യവസ്‌ഥയുടെ വൈരുധ്യങ്ങൾ അതിനെത്തന്നെ എങ്ങനെ തകർക്കുന്നുവെന്ന്‌ ബഷീർ കാണിച്ചുതരുന്നു. അങ്ങനെ ചെയ്യുമ്പോൾ എന്താണ്‌ ആത്യന്തികമായ നന്മയും എന്താണ്‌ അകൈതവമായ നീതിയും എന്ന മൗലികമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതുകൊണ്ടാണ്‌ ബഷീർ മനഃസാക


Customer Reviews 

bd, 2013-06-07 05:46:54
Reviewer: Anonymous Reviewer manar

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. പോവുക: വഴികാട്ടി, തിരയൂ ഇംഗ്ലീഷ് വിലാസം സഹായം[പ്രദർശിപ്പിക്കുക] പാത്തുമ്മായുടെ ആട് പാത്തുമ്മായുടെ ആട് പുറംചട്ട.jpg നോവലിന്റെ പുറംചട്ട കർത്താവ് വൈക്കം മുഹമ്മദ് ബഷീർ രാജ്യം ഇന്ത്യ ഭാഷ മലയാളം സാഹിത്യവിഭാഗം നോവൽ പ്രസിദ്ധീകരിച്ച വർഷം 1959 ഐ.എസ്.ബി.എൻ. NA വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു നോവലാണ്‌ പാത്തുമ്മയുടെ ആട് . 1959-ൽ പ്രസിദ്ധീകരിച്ച à´ˆ നോവലിന് ’പെണ്ണുങ്ങളുടെ ബുദ്ധി’ എന്നൊരു പേരും ഗ്രന്ഥകർത്താവ് നിർദേശിച്ചിരുന്നു. തന്നെ അലട്ടിയിരുന്ന മാനസിക അസുഖത്തിന് ചികിൽത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള തൻറെ കുടുംബ വീട്ടിൽ കഴിയവേ 1954 ഇൽ ആണ് ബഷീർ ഇത് എഴുതുന്നത്‌. ബഷീറിൻറെ അമ്മയും , സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ തന്റെ തനതു ശൈലിയിൽ വിവരിച്ചിരിക്കുകയാണ് ബഷീർ à´ˆ നോവലിൽ. à´† വീട്ടിലെ ഓരോ കുടുംബാംഗവും എന്ന് വേണ്ട ബഷീറിന്റെ സഹോദരി പാത്തുമ്മ വളർത്തുന്ന ആട് വരെ à´ˆ നോവലിലെ കഥാപാത്രങ്ങളാണ്

, 2007-12-25 18:27:30
Reviewer: saheedali doha, qatar

pls review

pathummayude aadu, 2007-10-24 01:11:48
Reviewer: akbar pattambi

1193168412



More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited