Nov 14 19:50:39 2018 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

കടല്പ്പോര്
മെഴുവേലി ബാബുജി

Paper Back - 380 pages (28th January 2017)
സി.ഐ.സി.സി. ബുക്ക്‌ ഹൗസ്‌ ; ISBN: 9789350930274
Dimensions (in inches): 8.5*5.5

Customer Rating: (None)
Number of Reviews:
0

  Your shopping is secured

Price: Rs.340.00
Our Price Rs.340

Book Description

കരിമണലിലൂടെ രണ്ടടി നടന്നതും ശക്തമായ മറ്റൊരു തിരയില്‍ അവ പിന്നെയും സമുദ്രത്തിലേക്കു നീങ്ങി.

വിശ്വരൂപന്‍ ചാന്നാര്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു

ഇത് പത്താം വര്‍ഷം

അയാള്‍ ഓര്‍ത്തു

അനസൂയയുടെ ചിതാഭസ്മം ലയിച്ചു ചേര്‍ന്ന ഈ തൃക്കുന്നപ്പുഴ കടവത്ത്

തിരമാലകളുടെ ഹുങ്കാരത്തില്‍ പാതിയമര്‍ന്ന് അവളുടെ ശബ്ദം ഇപ്പോഴും ചിതറി നില്‍ക്കുന്നതുപോലെ അയാള്‍ക്കു തോന്നി


Customer Reviews 



More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited