Nov 13 23:45:18 2018 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

തൂവല്‍കൊട്ടാരം
കമലാ ഗോവിന്ദ്‌

Paper Back - 247 pages (23rd January 2017)
സി.ഐ.സി.സി. ബുക്ക്‌ ഹൗസ്‌ ; ISBN: 9789350930243
Dimensions (in inches): 8.5*5.5

Customer Rating: (None)
Number of Reviews:
0

  Your shopping is secured

Price: Rs.225.00
Our Price Rs.225

Book Description

'' വൈ നോട്ട്? അതിനു മുന്‍പ് ഒരു ചോദ്യം കൂടി . എന്റെ മോളെ കണ്ടല്ലോ മീരയെ, ഇഷ്ടമായോ''?

ഒട്ടും പ്രതീക്ഷിക്കാതിരുന്ന ചോദ്യം . എന്നാലും ആ മിഴികളിലെ തിളക്കവും മിഴിക്കോണുകളിലെ വിരിഞ്ഞ കവിതയും ഒരു നിമിഷം കൊണ്ട് അനന്തു ഓര്‍ത്തു.

അവന്റെ കണ്ണുകളും തിളങ്ങി.

അധരങ്ങളില്‍ ഒരു പുഞ്ചിരി തങ്ങി നിന്നു. പിന്നെ സ്വയം അറിയാതെയെന്നവണ്ണം മൂളി.

''ഊം''

അനന്തപത്മനാഭന്‍ ചിരിച്ചു.


Customer Reviews 



More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited