Feb 18 17:21:46 2019 IST

If you have already read this book, please rate it.
  Unrated
  
  
  
  
     


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  

ശിവശൈലദര്‍ശനം
ജി.എസ്. രാധാകൃഷ്ണന്‍ നായര്‍

Paper Back - 255 pages (14th April 2015)
ഡി.സി. ബുക്ക്‌സ്‌ ; ISBN: 978-81-264-5313-9
Dimensions (in inches): 8.5*5.5

Customer Rating: (None)
Number of Reviews:
0

  Your shopping is secured

Price: Rs.230.00
Our Price Rs.230

Book Description

പരമ്പരാഗത തീര്‍ത്ഥയാത്രാപഥത്തിലൂടെയുള്ള കൈലാസയാത്രയുടെ സമഗ്രമായ വിവരണം. പ്രകൃതി അതിന്റെ വന്യമായ കരുത്തും സൗന്ദര്യവും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന ഉത്തരാഖണ്ഡിലൂടെ കൂമയൂണ്‍ മലനിരകളിലൂടെ തിബറ്റിലെത്തി ഹിമാലയത്തിലെ പരമപവിത്രസ്ഥാനമായ കൈലാസദര്‍ശനവും പരിക്രമണവും മാനസസരോവര്‍ പരിക്രമണവും കാല്‍നടയായി പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകന്റെ അനുഭവക്കുറിപ്പുകള്‍. കൈലാസ തീര്‍ത്ഥാടനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൈപ്പുസ്തകം പോലെ സഹായകമാകുന്നു ശിവശൈലദര്‍ശനം.


Customer Reviews 



More customer reviews...

I want to review this book.


Customer Wish List 


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited