Nov 16 08:28:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോസ്‌ കുമാർ

ജോസ്‌ കുമാർ

1967 ൽ ജനിച്ച ജോസ്‌കുമാർ 1988 മുതൽ ആക്ഷേപഹാസ്യലേഖനങ്ങളും നർമ്മകഥകളും എഴുതുന്നു. വിവിധ പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂണിസ്‌റ്റും കോമളിസ്‌റ്റുമായി പ്രവർത്തിച്ചിട്ടുണ്ട്‌. കുറെക്കാലം മുഴുവൻസമയ പത്രപ്രവർത്തകനുമായിരുന്നു. തിരുവനന്തപുരത്ത്‌ ലാൻഡ്‌ റവറ്യു ബോർഡിൽ ഉദ്യോഗസ്ഥനായ ജോസ്‌കുമാർ ഭാര്യയോടും പുത്രിയോടും ഒപ്പം കഴക്കൂട്ടത്ത്‌ ജോസ്‌ഭവനിൽ താമസിക്കുന്നു. ‘മിസിസ്‌ സാഹതീയം’ എന്നപേരിൽ നർമ്മകഥകളുടെ ഒരു സമാഹാരം നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited