Nov 14 19:36:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മധു മാസ്‌റ്റർ

മധു മാസ്‌റ്റർ

1948 ഒക്‌ടോബർ 12ന്‌ കൊല്ലരുകണ്ടി ചന്തുവിന്റെയും നാരായണിയുടെയും പത്താം പുത്രനായ്‌ ജനനം. ഔദ്യോഗികമായ പ്രീഡിഗ്രിയും അനൗദ്യോഗികമായ മലയാളം വിദ്വാനും വിദ്യാഭ്യാസ യോഗ്യത. 8-​‍ാം തരം മുതൽതന്നെ കമ്മ്യൂണിസ്‌റ്റ്‌ രാഷ്‌ട്രീയവും നാടക പ്രവർത്തനവും. പ്രധാനപ്പെട്ട ആദ്യ നാടകം 1974-ൽ ‘ഇന്ത്യ-74’, നാടകത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പേരിൽ മൂന്നു തവണയായ്‌ 29 മാസം ജയിൽവാസവും 6 മാസം കോൺസൻട്രേഷൻ ക്യാമ്പുംന്ന. പ്രധാന നാടകങ്ങൾഃ ഇന്ത്യ 74, പടയണി, അമ്മ, സ്‌പാർട്ടാക്കസ്‌ കറുത്തവാർത്ത, സുനന്ദ, കലിഗുല (അനുവാദം) അ(ന)ർത്ഥം, വർത്തമാനം. സാഹിത്യ പരിഷത്ത്‌, തുഞ്ചൻ, അഖിലേന്ത്യാ റേഡിയോ, സംഗീത നാടകഅക്കാദമി തുടങ്ങിയ പുരസ്‌കാരങ്ങൾ. ഇപ്പോൾ സർക്കാർ സ്‌കൂൾ അധ്യാപനവും നാടക പ്രവർത്തനവും

ഭാര്യഃ ഉഷാറാണി

മക്കൾഃ വിധുരാജ്‌, അഭിനയരാജ്‌

വിലാസംഃ

കക്കടവത്ത്‌ വീട്‌,

നാലാം ഗെയിറ്റിനു സമീപം

കോഴിക്കോട്‌ 673 032.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited