Nov 18 09:07:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.വി. ജോൺ മാത്യു

ഡോ.വി. ജോൺ മാത്യു

ജനനംഃ 1-1-1930

വിദ്യാഭ്യാസംഃ മദ്രാസ്‌ യൂനിവേഴ്‌സിറ്റിയിൽ നിന്നും ബി.എയും ആഗ്ര യൂനിവേഴ്‌സിറ്റിയിൽനിന്നും എം.എ.യും സെന്റ്‌ ലൂയിസ്‌ യൂനിവേഴ്‌സിറ്റിയിൽ നിന്നും പി.എച്ച്‌.ഡിയും. കോളേജ്‌ അദ്ധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ചു. കൃതികൾഃ പരിശുദ്ധരും പാപികളും(നോവൽ), അമേരിക്കൻ മലയാളികൾ, വാള്യം 1&2, ഇരുളും വെളിച്ചവും, എന്റെ മലേഷ്യൻ ഡയറി, ഒരു തീർത്ഥ യാത്ര (യാത്രാവിവരണം) എന്നീ മലയാളം കൃതികളും. കുറെ ഇംഗ്ലീഷ്‌ കൃതികളും.

വിലാസംഃ

ഡോ. വി. ജോൺ മാത്യു

2924 ഔക്രിഡ്‌ജ്‌ ഡ്രൈവ്‌

ഹസ്‌റ്റ്‌, ടേക്സാസ്‌- 76054, യു.എസ്‌.എ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited