Sep 23 23:18:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ആർ. രവി

പി.ആർ. രവി

നാട്ടികയിൽ വിദ്വാൻ പി.ആർ.രാമൻകുട്ടിയുടേയും കൗസല്യയുടേയും മകനായി 1939 മെയ്‌ 22-ന്‌ ജനിച്ചു. വലപ്പാട്‌ ഹൈസ്‌ക്കൂളിലും പാലക്കാട്‌ വിക്‌ടോറിയ കോളേജിലും തിരുവനന്തപുരം എഞ്ചിനീയറിംഗ്‌ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമെടുത്തതിന്നു ശേഷം 1963-ൽ കേരള സംസ്‌ഥാന ഇല.ബോർഡിൽ ജൂനിയർ എഞ്ചിനീയറായി നിയമിക്കപ്പെട്ടു. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയർ ആയിരിക്കുമ്പോൾ 1994 മാർച്ചിൽ റിട്ടയർ ചെയ്‌തു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്‌. 1994-ൽ ‘ഫ്രഞ്ച്‌ വിപ്ലവം’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.

പത്‌നിഃ ഗീതാബായ്‌

മക്കൾഃ സുരേഷ്‌, സഞ്ചജ്‌

വിലാസംഃ

പ്ലോട്ട്‌ നമ്പർ 126

പ്രിയദർശിനി നഗർ,

പവറട്ടാനി

തൃശ്ശൂർ 680 005.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited