Sep 25 13:16:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. അജിത്‌ ജാവേദ്‌

ഡോ. അജിത്‌ ജാവേദ്‌

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സത്യവതി കോ- എഡ്യൂക്കേഷൻ കോളജിലെ രാഷ്‌ട്രതന്ത്ര വിഭാഗത്തിൽ റീഡറാണ്‌. 1988 ൽ പഞ്ചാബിലെ ഇടതുപക്ഷരാഷ്‌ട്രീയത്തെക്കുറിച്ച്‌ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. വർഗ്ഗീയത, കമ്മ്യൂണിസ്‌റ്റ്‌ പാർട്ടികൾ, സ്വാതന്ത്ര്യസമര ചരിത്രം എന്നിവയിൽ തല്പരയായ ഡോ. അജിത്‌ ഇപ്പോൾ മൗലാനാ അബ്‌ദുൾ കലാം ആസാദിനെപ്പറ്റിയുളള ഗ്രന്ഥ രചനയിലാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited