Nov 17 14:01:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുരേന്ദ്രൻ ചുനക്കര

സുരേന്ദ്രൻ ചുനക്കര

1964-ൽ മാവേലിക്കരയ്‌ക്കടുത്ത്‌ ചുനക്കര ഗ്രാമത്തിൽ ജനനം. അച്‌ഛൻഃ കെ. വാസുദേവൻ നായർ. അമ്മഃ കെ. ചെല്ലമ്മ. ചുനക്കര ഗവൺമെന്റ്‌ ഹൈസ്‌കൂൾ, പന്തളം എൻ.എൻ.എസ്‌. കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പത്രപ്രവർത്തനം, പബ്ലിക്‌ റിലേഷൻസ്‌ എന്നിവയിൽ ബിരുദാനന്തര യോഗ്യത നേടിയിട്ടുണ്ട്‌. കവിതയിലൂടെ സാഹിത്യരംഗത്തു കടന്നുവന്നു. 1990 മുതൽ പ്രധാനപ്പെട്ട ആനുകാലികങ്ങളിൽ ലേഖനങ്ങളും ഫീച്ചറുകളും എഴുതുന്നു. മലയാളത്തിലെ മിക്ക പ്രസിദ്ധീകരണങ്ങളിലും എഴുതിയിട്ടുണ്ട്‌. 1986 മുതൽ ആകാശവാണിയിലും 1992 മുതൽ ദൂരദർശനിലും വിവിധ പരിപാടികളിൽ പങ്കെടുത്തുവരുന്നു. ഇപ്പോൾ തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ പബ്ലിക്‌ റിലേഷൻസ്‌ ഓഫീസറായി സേവനമനുഷ്‌ഠിക്കുന്നു.

ഭാര്യഃ ജയശ്രീ

മകൾഃ മൈഥിലി

വിലാസംഃ

റ്റി.സി. 3&1526,

കേശവദാസപുരം

പട്ടം പി.ഒ.

തിരുവനന്തപുരം


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited