May 24 22:29:48 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അമർത്യാനന്ദ

 

By the same author


അമർത്യാനന്ദ

ശരിയായ പേര്‌, എസ്‌. മാധവൻനായർ. 1929 ജൂലായ്‌ 27-​‍ാം തീയതി കോട്ടയത്ത്‌ മങ്കൊമ്പിൽ വീട്ടിൽ ജനിച്ചു. അച്‌ഛൻ മാരാരിക്കുളത്ത്‌ ഇട്ടിപ്പറമ്പത്തുവീട്ടിൽ ഇ.പി.ശങ്കരക്കുറുപ്പ്‌. അമ്മ മങ്കൊമ്പിൽ പി. ഭാനുമതിയമ്മ. ഒൻപതുമക്കളിൽ ഏറ്റവും മൂത്തയാൾ. താഴെ നാലു സഹോദരിമാരും നാലു സഹോദരൻമാരും ഉണ്ട്‌. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും 1949-ൽ ബി.എസ്‌സി (കെമിസ്‌ട്രി) ബിരുദമെടുത്തു. പതിനെട്ടുകൊല്ലം രാമകൃഷ്‌ണാമിഷനിൽ കഴിച്ചുകൂട്ടി. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്‌.

മരണംഃ 1999 ജൂൺ 20ന്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited