Sep 26 07:20:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തമ്പി മലേപ്പറമ്പിൽ

 


തമ്പി മലേപ്പറമ്പിൽ

ബാലസാഹിത്യകാരൻ, ചെറുകഥാകൃത്ത്‌, പത്രപ്രവർത്തകൻ, ഹാസ്യസാഹിത്യകാരൻ, ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുത്തുകാരൻ എന്നീ നിലകളിൽ സുപരിചിതനായ ഗ്രന്ഥകാരൻ. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു. സത്യസ്വരം വാർത്താ പത്രിക ചീഫ്‌ എഡിറ്ററും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്‌. തിരുവല്ല, വേങ്ങൾ പൂച്ചേരിൽ കുടുംബാംഗമായ മലേപ്പറമ്പിൽ ജോസഫ്‌ വർഗീസിന്റെ മകൻ. ഭാര്യ ശാന്തമ്മ. മക്കൾഃ സാന്റി, സോജൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited