Sep 19 18:00:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എം. ലീലാകുമാരി

ഡോ. എം. ലീലാകുമാരി

1948 ഒക്‌ടോബർ 18-ന്‌ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത്‌ ജനിച്ചു.

എം.എ. (മലയാളം), എം.ഫിൽ, പിഎച്ച്‌.ഡി. ബിരുദങ്ങൾ.

1971-ൽ കൊല്ലമ ഫാത്തിമമാതാ നാഷണൽ കോളജിൽ ലക്‌ചററായി.

ഇപ്പോൾ ഹെഡ്‌ ഓഫ്‌ ദ ഡിപ്പാർട്ട്‌മെന്റ്‌.

ഭർത്താവ്‌ഃ സെബാസ്‌റ്റ്യൻ തോമസ്‌.

മകൻഃ ഓസ്‌റ്റിൻ എസ്‌.

വിലാസം

ശ്രീല, 24/1050

ഹോസ്‌പിറ്റൽ റോഡ്‌, തൈക്കാട്‌

തിരുവനന്തപുരം 695014


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited