Sep 22 10:56:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആന്റണി എസ്‌. പട്ടകടവ്‌

 

By the same author


ആന്റണി എസ്‌. പട്ടകടവ്‌

1952 മാർച്ച്‌ 4ന്‌ ജനിച്ചു. 1973ൽ ബി.എസ്‌.സി ബിരുദം നേടി. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിലായിരുന്നു പഠനം. കോളേജിൽ ആർട്ട്‌സ്‌ ക്ലബ്ബ്‌ സെക്രട്ടറി. നിരവധി പ്രൊഫഷണൽ നാടകങ്ങളിൽ മികച്ച കഴിവുകൾ പ്രകടമാക്കി പുരസ്‌ക്കാരങ്ങൾ നേടി. അന്ന്‌ ‘ഇനിയെത്ര സന്ധ്യകൾ’ എന്ന സിനിമയിൽ ശ്രീ മധുവിനോടൊപ്പം വേഷമിട്ടു. 1977-ൽ ആന്ധ്രാ ബാങ്കിൽ ജോലി കിട്ടി. ആനുകാലികങ്ങൾ, നിരവധി ചെറുകഥകൾ, ലേഖനങ്ങൾ, സ്‌റ്റേജ്‌ നാടകങ്ങൾ, റേഡിയോ നാടകങ്ങൾ, പ്രൊഫഷണൽ നാടകങ്ങൾ എന്നിങ്ങനെ എഴുതാൻതുടങ്ങി. 1988 മുതൽ നോവൽ എഴുതാൻ തുടങ്ങി. ഇപ്പോൾ സാഹിത്യ അക്കാദമിയിൽ മെമ്പർ. 1999 കേരള കൗമുദി റീഡേഴ്‌സ്‌ ക്ലബ്ബിന്റെ കെ.ബാലകൃഷ്‌ണൻ അവാർഡ്‌ നേടി. നോവൽ “കൂടുവിട്ട ശലഭങ്ങൾ” സായാഹ്‌നശബ്‌ദം ദിനപത്രത്തിന്റെ അവാർഡും കരസ്ഥമാക്കി. ഇപ്പോൾ ടി.വിയ്‌ക്ക്‌ തിരക്കഥകൾ എഴുതുന്നു.

ഭാര്യഃ ഗ്രേസി ആന്റണി. മക്കൾ ഃ പ്രേം ആന്റണി, പ്രീതി ആന്റണി.

വിലാസംഃ

പ്രേം നിവാസ്‌

കാരാളി ജംഗ്‌ഷൻ പി.ഒ.

ശാസ്‌താംകോട്ട വഴി

കൊല്ലം.

ഫോൺഃ 0476-830904


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited