Nov 15 20:59:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പോൾ കല്ലാനോട്‌

 


പോൾ കല്ലാനോട്‌

ജനനംഃ ഡിസം. 25, 1951. കോഴിക്കോട്‌ ജില്ലയിലെ കല്ലാനോട്‌ സ്വദേശി. അച്‌ഛൻഃ വർഗീസ്‌ പുളിക്കൽ, അമ്മഃ ത്രേസ്യാമ്മ. ചിത്രകലയിൽ ഡിപ്ലോമ. ആദ്യം കോഴിക്കോട്ടെ യൂണിവേഴ്‌സൽ ആർട്‌സിലും ഇപ്പോൾ കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ഹയർ സെക്കണ്ടറി സ്‌ക്കൂളിലും അധ്യാപകൻ. കേരളത്തിനകത്തും പുറത്തുമായി അനവധി ചിത്ര-ശില്‌പ-സാഹിത്യക്യാമ്പുകളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നു. രചനകൾഃ പ്രശ്‌നം, ആൾപ്പാർപ്പില്ലാത്ത വീട്‌, സാക്ഷ്യം, മടങ്ങിപ്പോയ അപ്പു, തണൽമരങ്ങൾ, മറുലോകം, കണ്ണ്‌, കാലികം, പ്രതിരൂപങ്ങൾ, ആലീസിന്റെ സാഹസിക യാത്രകൾ (പരിഭാഷ). അവാർഡുകൾഃ മഹാകവി ഇടശ്ശേരി അവാർഡ്‌, കേരള സാഹിത്യ അക്കാദമി കനകശ്രീ അവാർഡ്‌, സംസ്‌ഥാന ഔട്ട്‌ സ്‌റ്റാന്റിംഗ്‌ യംഗ്‌ പേഴ്‌സൺ അവാർഡ്‌, ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ അവാർഡ്‌. ചിത്രങ്ങൾക്കും കവിതകൾക്കും പുറമേ ശില്‌പങ്ങൾ റിലീഫ്‌ രചനകൾ, കാർട്ടൂണുകൾ എന്നിവയും കലാപഠനങ്ങൾ നടത്തുകയും ചെയ്യുന്നു.

വിവാഹിതൻഃ ഭാര്യ കൊച്ചു ത്രേസ്യ

മക്കൾഃ ശ്രീജിത്ത്‌ പോൾ, അപർണ

വിലാസംഃ

പോൾ കല്ലാനോട്‌

2&1967 എ

കോഴിക്കോട്‌ - 20


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited