Sep 23 13:31:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. തങ്കപ്പൻ

 

By the same author


കെ. തങ്കപ്പൻ

1949 നവംബർ 13ന്‌ ചേർത്തല താലൂക്കിൽ എരമല്ലൂരിൽ ജനനം. പിതാവ്‌ കെ.കെ. കൊച്ചുകുട്ടി. മാതാവ്‌ കാർത്ത്യായനി. എരമല്ലൂർ എൻ.എസ്‌.എൽ.പി. സ്‌കൂൾ, ഇ.സി.ഇ.കെ യൂണിയൻ ഹൈസ്‌ക്കൂൾ, എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. ചേർത്തല സെന്റ്‌ മൈക്കിൾസ്‌, എറണാകുളം മഹാരാജാസ്‌ എന്നീ കോളേജുകളിൽ ഉപരിപഠനം. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ഇപ്പോൾ എറണാകുളത്ത്‌ ഇടപ്പളളിയിൽ താമസം. ജലസേചനവകുപ്പിൽ ജോലി.

ഭാര്യഃ കെ.സി. സരള

മക്കൾഃ കെ. സുരേഷമനു, കെ. അഗ്‌നിസൂനു

വിലാസംഃ

കൈലാസം, തീയാടിലെയിൻ,

ചങ്ങമ്പുഴ റോഡ്‌,

ഇടപ്പളളി, കൊച്ചി - 682 024


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited