Sep 21 14:07:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. കെ. ഗോപിനാഥൻ

ഡോ. കെ. ഗോപിനാഥൻ

ജനനംഃ 1957 ജൂലൈ 11 തൃശൂർ ജില്ല. വിദ്യാഭ്യാസംഃ തൃശൂർ ശ്രീകേരളവർമ കോളേജ്‌, കോഴിക്കോട്‌ സർവ്വകലാശാല. ദൽഹി ജവഹർലാൽ നെഹ്രുയൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ഫിലോസഫിയിൽ ഡോക്‌ടറേറ്റ്‌ ബിരുദം. ശ്രീ കേരളവർമ്മ കോളേജിൽ ഫിലോസഫി ഡിപ്പാർട്ട്‌മെന്റിൽ 1982 മുതൽ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ കോഴിക്കോട്‌ സർവ്വകലാശാല ഫിലോസഫി വിഭാഗത്തിൽ അദ്ധ്യാപകനാണ്‌. ചലച്ചിത്രത്തെയും ആനുകാലിക വിഷയങ്ങളെയും കുറിച്ച്‌ ലേഖനങ്ങൾ എഴുതാറുണ്ട്‌. ‘ഫെമിനിസ്‌റ്റ്‌ സൗന്ദര്യശാസ്‌ത്രം’ എന്ന കൃതി ഡോ.ജാനകിയുമായി ചേർന്ന്‌ മലയാളത്തിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വിലാസംഃ

ഫിലോസഫി വിഭാഗം

കോഴിക്കോട്‌ സർവ്വകലാശാല

തേഞ്ഞിപ്പലം

മലപ്പുറംജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited