Sep 26 19:45:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗായത്രി

 

By the same author


ഗായത്രി

കൊട്ടാരക്കരയിലെ വെട്ടിക്കവല ഗ്രാമത്തിൽ കരിക്കമുറ്റത്തുകിഴക്കതിൽ 10-3-1957ൽ ജനനം. അച്‌ഛൻഃ കെ.ശിവദാസൻ അമ്മഃ വി.കെ.ലളിതമ്മ. വെട്ടിക്കവല ഗവൺമെന്റ്‌ ഹൈസ്‌കൂൾ, പുനലൂർ എസ്‌.എൻ.കോളെജ്‌, ഫാത്തിമ മാതാ നാഷണൽ കോളെജ്‌ കൊല്ലം, ആൾസെയിന്റ്‌സ്‌ കോളെജ്‌ തിരുവനന്തപുരം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോൾ അബുദാബിയിൽ താമസം. എഴുത്തുകാരുടെ കൂട്ടായ്‌മയായ ‘റൈറ്റേഴ്‌സ്‌ ക്ലബ്ബ്‌ ഓഫ്‌ ഓവർസിസ്‌ മലയാളീസി’ൽ അംഗം. ക്ലബ്ബിന്റെ ഓൺലൈൻ ജേർണലിന്റെ അണിയറയിലും പ്രവർത്തിക്കുന്നു.

ഭർത്താവ്‌ഃ ‘ശുഭേന്ദു’വിൽ എൻ. രവീന്ദ്രബാബു. മക്കൾഃ തുഷാർ, മിഥില.

അബുദാബിയിൽ ഒരു സ്വകാര്യ കമ്പനിയിൽ പർച്ചേസിംഗ്‌ ഓഫീസറായി ജോലി.

വിലാസംഃ

‘ശുഭേന്ദു’, യു.പി. 13&334.

നാലാഞ്ചിറ പി.ഒ. തിരുവനന്തപുരം - 695 015

ഫോൺഃ 530572


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited