Sep 21 21:26:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പേരൂർ.എസ്‌.പ്രഭാകരൻ

 

By the same author


പേരൂർ.എസ്‌.പ്രഭാകരൻ

പേരൂർ പുഷ്‌പമംഗലത്ത്‌ ശ്രീ.കെ.കെ.ശങ്കുവൈദ്യന്റെയും വെളിയത്ത്‌ വെട്ടശ്ശേരിൽ ശ്രീമതി കുഞ്ഞുകുഞ്ഞിന്റെയും മകനായി 1103 ധനു ഒന്നിന്‌ ജനിച്ചു. കൊല്ലം ശ്രീനാരായണ കോളേജിൽനിന്നും 1954ൽ ബി.എ. പാസ്സായി. അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1983 ൽ പെൻഷൻ പറ്റി. ‘നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌’ എന്ന ജീവചരിത്ര ഗ്രന്ഥത്തിന്‌ ‘നേതാജി അവാർഡ്‌’ ലഭിച്ചു.

ഭാര്യഃ ശ്രീമതി.എ.ജാനകി. മക്കൾഃ ജയപ്രഭ, ജയറോസ്‌, ജയശ്രീ, ജയഘോഷ്‌.

കൃതികൾഃ നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌, നവഭാരതരത്‌നങ്ങൾ, പട്ടേൽ ജനകീയചക്രവർത്തി, നേതാജിയുടെ അന്തർദ്ധാനം, നേതാജിയുടെ ഐതിഹാസികയാത്ര.

വിലാസംഃ

പേരൂർ എസ്‌. പ്രഭാകരൻ

ജയഭവൻ, മങ്ങാട്‌ പി.ഒ.

കൊല്ലം -15.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited