Sep 23 12:24:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുക്കാടൻ

മുക്കാടൻ

1947-ൽ കൊല്ലത്ത്‌ മുക്കാട്ട്‌ ഗ്രാമത്തിൽ ജനിച്ചു. 1967-ൽ ബ്രൂണെയ്‌യിലേക്കു പോയി. 1947- ൽ അവിടെനിന്ന്‌ ജർമനിയിലേക്കും, 18വർഷം ജർമനിയിൽ ജോലിചെയ്‌തശേഷം 1992-ൽ കേരളത്തിലേക്കു വന്നു. ‘എന്റെ ലോകം’ മാസികയിൽ സ്‌ഥിരമായി കഥകൾ എഴുതിയിരുന്നു.

ഭാര്യയും മൂന്നുകുട്ടികളും. ശരിയായ പേര്‌ എഡ്വേഡ്‌ എസ്‌. നസറേത്ത്‌. കൊല്ലത്താണ്‌ സ്‌ഥിരതാമസം.

വിലാസംഃ

ഡീനാ ഡയിൽ

കവനാട്‌ പി.ഒ.

കൊല്ലം - 691 003

1997ൽ വീണ്ടും ജർമനിയിൽ തിരിച്ചുവന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited