Nov 17 12:22:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.കെ. ചന്ദ്രശേഖരൻ

 

By the same author


എം.കെ. ചന്ദ്രശേഖരൻ

മുവാറ്റുപുഴയ്‌ക്കടുത്ത്‌ മേക്കടമ്പ്‌കരയിൽ പരേതനായ പി.വേലായുധൻ കർത്താവിന്റേയും ലക്ഷ്‌മിക്കുഞ്ഞമ്മയുടേയും രണ്ടാമത്തെ മകൻ. കൊമേഴ്‌സിൽ ബിരുദവും പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്‌. 30 വർഷക്കാലം പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ്‌ കേരള ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. 1992ൽ വോളണ്ടറി റിട്ടയർമെന്റ്‌ വാങ്ങി പിരിഞ്ഞു. രാഷ്‌ട്രദീപികയിലും മാതൃഭൂമിയിലും പത്രപ്രവർത്തകനായിരുന്നു. തടവറയിലേക്കു വീണ്ടും, കൂനൻമാരുടെ നഗരം, നമ്മൾ വെറും കളിപ്പാട്ടങ്ങൾ, നായയുണ്ട്‌ സൂക്ഷിക്കുക, പാളപ്പോയ വിപ്ലവത്തിന്റെ കഥ, തീരഭൂമികൾ തേടുന്നവർ, തകർച്ച ഉയർച്ചയും, സ്വപ്‌നങ്ങൾ സ്വന്തമല്ല, സമാഗമം, സംഘർഷത്തിന്റെ മൂന്നു ദിനങ്ങൾ, ഒറ്റപ്പെട്ട തുരുത്തുകൾ ഇവയാണ്‌ ഇതരകൃതികൾ. ശത്രുവിന്റെ മരണം എന്ന കഥ അന്തരിച്ച സംവിധായകൻ പത്‌മരാജൻ അപരൻ എന്ന ചിത്രത്തിന്‌ വേണ്ടി പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. ഒരു ഡോക്യുമെന്ററിക്കും ഒരു സീരിയലിനും തിരക്കഥയെഴുതിയിട്ടുണ്ട്‌.

ഭാര്യയും രണ്ടു മക്കളുമുണ്ട്‌.

വിലാസംഃ

36&1339, ചാന്ദ്‌നി

ജഡ്‌ജസ്‌ അവന്യു

കലൂർ, കൊച്ചി -682 017


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited