Nov 14 16:08:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌. താണുവൻ ആചാരി

 

By the same author


എസ്‌. താണുവൻ ആചാരി

തിരുവനന്തപുരം ജില്ലയിൽ വർക്കലയ്‌ക്കടുത്ത്‌ കവലയൂർ ഗ്രാമത്തിൽ ജനനം. അച്‌ഛൻ സി. സുന്ദരം ആചാരി. അമ്മ സീതമ്മാൾ. വിദ്യാഭ്യാസ കാലത്തുതന്നെ കവിതകൾ എഴുതിതുടങ്ങി. ആനുകാലികങ്ങളിൽ രചനകൾ പ്രസിദ്ധീകരിക്കാറുണ്ട്‌.

കവലയൂർ, ആലംകോട്‌ ഹൈസ്‌ക്കൂളുകളിൽ പ്രൈമറി അദ്ധ്യാപകനായി 17 വർഷവും, വിതുര, ചിറയിൻകീഴ്‌ കൂന്തളളൂർ ഹൈസ്‌ക്കൂളുകളിൽ എച്ച്‌.എസ്‌.എ ആയി 6 വർഷവും സേവനം അനുഷ്‌ഠിച്ചു. 4 വർഷമായി ആറ്റിങ്ങൾ ബി.ആർ.സി യിൽ അദ്ധ്യാപക പരിശീലകനായി പ്രവർത്തിക്കുന്നു.

കേരള സർക്കാരിന്റെ ‘സ്‌ക്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ടനിർമ്മാണ’ പദ്ധതി പ്രകാരം ജില്ലയിലെ മികച്ച കോ-ഓർഡിനേറ്റർ എന്ന ബഹുമതിക്ക്‌ അർഹനായിട്ടുണ്ട്‌.

ഭാര്യഃ എസ്‌.ജയ. മക്കൾഃ സുന്ദർലാൽ, സീതാശാരിക.

വിലാസംഃ

എസ്‌.എസ്‌.റ്റി. ബിൽഡിംഗ്‌

കവലയൂർ പി.ഒ.- 695 144

വർക്കല.

ഫോൺഃ (0472) 689325


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited