Nov 17 08:10:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. സി.കെ. രാമചന്ദ്രൻ

 

By the same author


ഡോ. സി.കെ. രാമചന്ദ്രൻ

1926-ൽ ജനിച്ചു. ചിങ്ങനേഴത്ത്‌ കൃഷ്‌ണൻ വൈദ്യരാണ്‌ അച്‌ഛൻ. അമ്മ ഈശ്വരിയമ്മ. അഞ്ചാം വയസ്സ്‌ മുതൽ സംസ്‌കൃതത്തിന്റെയും വൈദ്യത്തിന്റെയും ബാലപാഠങ്ങൾ പഠിച്ചു. എറണാകുളം ശ്രീരാമവർമ ഹൈസ്‌കൂളിൽ നിന്ന്‌ എസ്‌.എസ്‌.എൽ.സി പാസായി. വടക്കൻ പറവൂരിലുളള പി.ആർ ശാസ്‌ത്രിയുടെ ആയുർവേദസ്‌കൂളിലും തുടർന്ന്‌ തിരുവനന്തപുരം ആയുർവേദ കോളേജിലും ചേർന്ന്‌ അഞ്ച്‌ കൊല്ലത്തെ കോഴ്‌സായ ‘വൈദ്യകലാനിധി’ 1946-ൽ പാസ്സായി. തുടർന്ന്‌ എറണാകുളം മഹാരാജാസ്‌ കോളേജിൽ ചേർന്നു. പിന്നീട്‌ മദിരാശി സ്‌റ്റാൻലി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്സിന്‌ ചേർന്നു. 1961 ൽ കാലിക്കറ്റ്‌ മെഡിക്കൽ കോളേജിൽ മെഡിസിനിൽ അസി. പ്രൊഫസറായി ചേർന്നു. 1981-ൽ പ്രൊഫസറായി മെഡിക്കൽ കോളേജിൽനിന്ന്‌ വിരമിച്ചു.

ഭാര്യഃ പരേതയായ ചിത്ര. മക്കൾ ഃ സുലേഖ, സേതുലക്ഷ്‌മി, ഡോ.സിന്ധു, ഷീല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited