Nov 17 14:19:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.പരമേശ്വരൻ

പി.പരമേശ്വരൻ

ചിന്തകൻ, വാഗ്‌മി, എഴുത്തുകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന പി. പരമേശ്വരൻ കേരള സാംസ്‌കാരിക-സാമൂഹിക മണ്ഡലങ്ങളിലെ സജീവമായ സാന്നിധ്യമാണ്‌. ജനനം 1927 സപ്തംബറിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ. 1950-ൽ കേരള സർവകലാശാലയിൽ നിന്ന്‌ ചരിത്രത്തിൽ ഡിസ്‌റ്റിങ്ങ്‌ഷനോടെ ബി.എ. ഓണേഴ്‌സ്‌ പാസ്സായി. തുടർന്ന്‌ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി പൊതുജീവിതമാരംഭിച്ചു. 1982-ൽ തിരുവനന്തപുരം ആസ്‌ഥാനമാക്കി ‘ഭാരതീയ വിചാരകേന്ദ്രം’ തുടങ്ങി. അതിന്റെ ഡയറക്‌ടറായി തുടരുന്നു. ബാല്യം മുതൽ ശ്രീരാമകൃഷ്‌ണ മിഷനുമായി അടുത്ത ബന്ധം പുലർത്തിവരുന്നു.

മുഖ്യകൃതികൾഃ ശ്രീനാരായണ ഗുരു-നവോത്ഥാനത്തിന്റെ പ്രവാചകൻ, വിവേകാനന്ദനും മാർക്‌സും, ശ്രീ അരവിന്ദൻ-ഭാവിയുടെ ദാർശനികൻ, കേരളം ഭ്രാന്താലയത്തിൽ നിന്ന്‌ തീർഥാലയത്തിലേയ്‌ക്ക്‌, മാർക്‌സിൽ നിന്ന്‌ മഹർഷിയിലേയ്‌ക്ക്‌, വിവേകാനന്ദനും യുവാക്കളും, വിശ്വവിജയീ വിവേകാനന്ദൻ, ഭാരതം-പ്രശ്‌നങ്ങളും പ്രതിവിധിയും, വേണം ചുണക്കുട്ടികളെ, ശങ്കരദർശനം, യജ്‌ഞ്ഞപ്രസാദം, ബിയോൺഡ്‌ ഓൾ ഇസംസ്‌ ടു ഹ്യൂമനിസം, ഹാർട്ട്‌ബീറ്റ്‌ ഓഫ്‌ ഹിന്ദുത്വ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited