Nov 15 13:30:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. കെ. സുഗതൻ

 

By the same author


ഡോ. കെ. സുഗതൻ

മധ്യകേരളത്തിൽ കൊടുങ്ങല്ലൂരിനും തൃക്കാക്കരയ്‌ക്കും ഇടയിലുളള ഗ്രാമങ്ങളിലൊന്നായ ചേന്നമംഗലത്ത്‌ 1937 ജനുവരി 22ന്‌ ജനിച്ചു. അച്‌ഛൻ വളളാട്ടുതറ കുഞ്ഞൻ. അമ്മ ജാനകിടീച്ചർ. പുതിയകാവ്‌, മൂത്തകുന്നം, മദ്രാസ്‌, തിരുവനന്തപുരം എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഉപരിപഠനം ഡൽഹിയിൽ. 1966-ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്നും 1971-ൽ അഖിലേന്ത്യാമെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നും ഡോക്‌ടറേറ്റ്‌ ബിരുദങ്ങൾ എടുത്തു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും വൈദ്യഗവേഷണ പ്രബന്ധത്തിന്‌ സ്വർണ്ണമെഡൽ നേടി. 1962-ൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ അധ്യാപകനായി ചേർന്നു. 1992-ൽ സർവീസിൽനിന്നും വിരമിച്ചു.

ഭാര്യഃ പ്രമീള. മക്കൾഃ ആശ, അനൂപ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited