Sep 21 03:37:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അശോക്‌ മേത്ത

അശോക്‌ മേത്ത

ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക വിദഗ്‌ധൻമാരിൽ ഒരാളും പ്രശസ്‌തനായ സോഷ്യലിസ്‌റ്റ്‌ ചിന്തകനുമായിരുന്നു അശോകമേത്ത. 1911 ഒക്‌ടോബർ 24-​‍ാം തീയതി ഭവനഗറിൽ ജനിച്ചു. മുംബൈയിലെ വിത്സൻ കോളേജ്‌, യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ്‌ ഇക്കണോമിക്‌സ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1954 മുതൽ 1970 വരെ പാർലമെന്റംഗമായിരുന്നു. ഇന്ത്യൻ ഷിപ്പിംഗ്‌, കമ്മ്യൂണൽ ട്രയാങ്ക്‌ൾ ഇൻ ഇന്ത്യ, ദി ഗ്രേയറ്റ്‌ റിബെല്യൻ, ഹു ഓൺസ്‌ ഇന്ത്യൻ ഡമോക്രാറ്റിക്‌ സോഷ്യലിസം, ദി പൊളിറ്റിക്കൽ മൈന്റ്‌സ്‌ ഓഫ്‌ ഇന്ത്യ, സോഷ്യലിസം ആന്റ്‌ പെസന്റ്‌റി, പൊളിറ്റിക്‌സ്‌ ഓഫ്‌ പ്ലേൻഡ്‌ ഇക്കോണമി, സ്‌റ്റഡീസ്‌ ഇൻ സോഷ്യലിസം എന്നിവയായിരുന്നു പ്രധാന ഗ്രന്ഥങ്ങൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited