Sep 21 02:26:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുധാ വാരിയർ

സുധാ വാരിയർ

1939 ഡിസംബർ 28ന്‌ ജനിച്ചു.

അച്‌ഛൻഃ രാമകൃഷ്‌ണ വാരിയർ. അമ്മ; സരസ്വതിയമ്മ.

വിദ്യാഭ്യാസംഃ ഫിലോസഫി, റഷ്യൻ സാഹിത്യം എന്നിവയിൽ എം.എ. ബിരുദം. ഫിലിം സ്‌റ്റഡീസിൽ ഡോക്‌ടറേറ്റ്‌ (സിനിമയും സാഹിത്യവും-വാസിലിഷുക്‌ഷിൻ, എം.ടി. വാസുദേവൻ നായർ ഒരു താരതമ്യപഠനം ആയിരുന്നു വിഷയം). ഇത്‌ അഞ്ചാമത്തെ പുസ്‌തകമാണ്‌. പരേതനായ ഡോ. ജി.കെ. വാരിയരുടെ പത്നി.

മക്കൾഃ പരമേശ്വരൻ (ആകാശവാണി, കോഴിക്കോട്‌), സുലോചനാ രാം മോഹൻ.

വിലാസം

8- കെ, സരസ്വതി നിലയം

ജവഹർ നഗർ, തിരുവനന്തപുരം - 695041


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited