Sep 23 15:32:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. അനിൽ വളളത്തോൾ

ഡോ. അനിൽ വളളത്തോൾ

കുറ്റിപ്പുറത്ത്‌ ചന്ദ്രശേഖരൻനായരുടേയും വളളത്തോൾ ശാന്തകുമാരിയുടേയും മകനായി തിരൂരിനടുത്തുളള മംഗലത്ത്‌ 1..6..1964 ൽ ജനിച്ചു. 1986 ൽ മലയാളം എം.എ. പരീക്ഷ ഒന്നാം റാങ്കോടെ പാസായി. തുടർന്ന്‌ പി.എച്ച്‌.ഡി, ബി.എഡ്‌. ബിരുദങ്ങൾ സമ്പാദിച്ചു. തളിപ്പറമ്പ്‌ സർസയ്‌ദ്‌ കോളേജിൽ പത്തുവർഷത്തോളം സേവനമനുഷ്‌ഠിച്ചതിനുശേഷം ശ്രീ ശങ്കരാചാര്യ സംസ്‌കൃതസർവകലാശാലയിൽ മലയാളം അധ്യാപകനായി ചേർന്നു. ആനുകാലികപ്രസിദ്ധീകരണങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്‌.

ഭാര്യഃ സുഷമ. മകൻഃ മഞ്ജുനാഥ്‌.

വിലാസംഃ

കുറ്റിപ്പുറത്തുവീട്‌

മംഗലം പി.ഒ.

മലപ്പുറം - 676561.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited