Sep 20 09:12:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. കെ. ഗോപാലകൃഷ്‌ണൻ

 

By the same author


പ്രൊഫ. കെ. ഗോപാലകൃഷ്‌ണൻ

മലബാർ ക്രിസ്‌ത്യൻ കോളേജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റിയിലും അധ്യാപകനായിരുന്നു. ഇപ്പോൾ കേരളസാഹിത്യസമിതിയുടെ ജനറൽ സെക്രട്ടറി, വളളത്തോൾ വിദ്യാപീഠത്തിന്റെ ജോയിന്റ്‌ സെക്രട്ടറി. പടയാളി (കവിതകൾ), വി.സിയും കാല്‌പനികകവിതയും, ദീപശിഖ, നാട്ടുവെളിച്ചം എന്നീ കൃതികളുടെ കർത്താവ്‌. ഇടശ്ശേരിയുടേയും വി.സി.യുടെയും കേസരി നായനാരുടെയും കൃതികളുടെ സമാഹർത്താവും പ്രസാധകനും.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited