Sep 19 22:37:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാത്യൂസ്‌ കടമ്പനാട്‌

 

By the same author


മാത്യൂസ്‌ കടമ്പനാട്‌

പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്ത്‌ 1955 ജൂലൈ 13ന്‌ ജനിച്ചു. പുരാതനകുടുംബമായ ചാതിത്തോണ്ടലിൽ എം.ഗീവർഗീസും കുഞ്ഞമ്മയുമാണ്‌ അച്‌ഛനമ്മമാർ. പിതാമഹന്റെ സഹോദരൻ ഉണ്ണൂണ്ണി ആദ്യക്ഷരങ്ങൾ പഠിപ്പിച്ചു. കടമ്പനാട്‌ ലക്ഷ്‌മിവിലാസം ലോവർ പ്രൈമറി സ്‌ക്കൂൾ, സെന്റ്‌ തോമസ്‌ ഹൈസ്‌ക്കൂൾ കോട്ടയം ഹോളിഫാമിലി ഹൈസ്‌ക്കൂൾ, എന്നിവിടങ്ങളിലായി ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സി.എം.എസ്‌ കോളജിൽ പ്രീഡിഗ്രി പഠനം. സ്വതന്ത്രമായി ബി.എ. പാസ്സായതിനുശേഷം പ്രൊഫ. അയ്‌മനം കൃഷ്‌ണക്കൈമളുടെ ശിക്ഷണത്തിൽ കേരള സർവ്വകലാശാലയിൽ നിന്ന്‌ മലയാള സാഹിത്യത്തിൽ എം.എ.ബിരുദം നേടി. പുസ്‌തകപ്രസാധനം, പത്രപ്രവർത്തനം എന്നീ രംഗങ്ങളിൽ പ്രവർത്തിച്ചു. കവി, നോവലിസ്‌റ്റ്‌, കഥാകൃത്ത്‌, ചലച്ചിത്രഗാന രചയിതാവ്‌ എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു. രണ്ടു നോവലുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

അവിവാഹിതൻ.

വിലാസംഃ

മാത്യൂസ്‌ കടമ്പനാട്‌

ചാതിത്തോണ്ടലിൽ

കടമ്പനാട്‌ - 691552


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited