Nov 20 17:33:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ. നരേന്ദ്രപ്രസാദ്‌

ആർ. നരേന്ദ്രപ്രസാദ്‌

1946 ഡിസംബറിൽ മാവേലിക്കരയിൽ ജനിച്ചു. മാവേലിക്കര ഗവണ്മെന്റ്‌ ഹൈസ്‌കൂൾ, പന്തളം എൻ.എസ്‌.എസ്‌. കോളജ്‌, യൂനിവേഴ്‌സിറ്റി ​‍ോളജ്‌ എന്നിവടങ്ങളിലായിരുന്നുവിദ്യാഭ്യാസം. തിരുവനന്തപുരം യൂനിവെഴ്‌സിറ്റി കോളജും കോട്ടയം ഗവണ്മെന്റ്‌ കോളജും ഉൾപ്പെടെ നിരവധി കോളജുകളിൽ ഇംഗ്ലീഷ്‌ പ്രൊഫസറായിരുന്നു. 1989 മുതൽ മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി സ്‌കൂൾ ഓഫ്‌ ലെറ്റേഴ്‌സ്‌ ഡയറക്‌ടർ. സാഹിത്യ-കലാനിരൂപകനും നാടകകൃത്തും നടനും വാഗ്മിയും. ‘നാട്യഗൃഹം’ എന്ന നാടകസംഘം സ്‌ഥാപിച്ച്‌ നാടകങ്ങൾ അവതിപ്പിച്ചു.

പൊരുളും, ആധുനികതയുടെ മദ്ധ്യാഹ്‌നം, എന്റെ സാഹിത്യ നിരൂപണങ്ങൾ, ജാതി പറഞ്ഞാലെന്ത്‌? (നിരൂപണങ്ങൾ), സൂപർണിക, വെളളിയാഴ്‌ച, പടിപ്പുര, കുമാരൻ വരുന്നില്ല (ഏകാങ്കങ്ങൾ) ഇവയാണ്‌ ക,തികൾ.

വിവാഹിതൻ; രണ്ടു കുട്ടികൾ.

വിലാസം

ശാസ്‌താംകുളങ്ങര

പല്ലാരിമംഗലം

മാവേലിക്കര


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited