Sep 24 23:11:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോർജ്‌ തഴക്കര

ജോർജ്‌ തഴക്കര

മാവേലിക്കര താലൂക്കിലെ തഴക്കര ഗ്രാമത്തിൽ ജനനം. പിതാവ്‌ വർഗീസ്‌ ജോർജ്‌, മാതാവ്‌ ടി.ഐ.കുഞ്ഞുകുഞ്ഞമ്മ. സ്വകാര്യമാനേജ്‌മെന്റ്‌ സ്‌കൂളിൽ അദ്ധ്യാപകനായി നാലുവർഷം. തുടർന്ന്‌ സമാന്തരവിദ്യാഭ്യാസമേഖലയിൽ. ഇപ്പോൾ പ്രസിദ്ധീകരണവിഭാഗവുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്നു. ആനുകാലികങ്ങളിൽ കഥയും കവിതയും എഴുതാറുണ്ട്‌. ചിത്രീകരണത്തിന്റെ ഭാഗമായി പടിപ്പുരയുടെ തിരക്കഥ പൂർത്തിയായിട്ടുണ്ട്‌. ബഹറിൻ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ഇന്റർനെറ്റിൽ ‘മാംസനിബദ്ധമായ രാഗം’ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അനുയാത്ര, ആവർത്തനം, ഇരുനിറപ്പച്ച, പടിപ്പുര, യൂദയുടെ നിനവുകൾ, മനോരഥങ്ങളുടെ കാവൽക്കാർ എന്നിവയാണ്‌ കൃതികൾ.

ഭാര്യഃ മിനി

മകൻഃ കണ്ണൻ

വിലാസംഃ

മിത്രനികേതൻ

തഴക്കര പോസ്‌റ്റ്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited