Nov 14 05:38:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ. വിനോദ്‌കുമാർ

ആർ. വിനോദ്‌കുമാർ

1971-ൽ കൊല്ലം ജില്ലയിലെ പൂന്തലത്താഴം എന്ന ഗ്രാമത്തിൽ ജനനം. അച്‌ഛൻഃ രാമചന്ദ്രൻപിളള. അമ്മഃ പ്രഭാവതി. കൊല്ലത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. ഇപ്പോൾ തിരുവനന്തപുരത്ത്‌ ടിംബർ ഡിപ്പോയിൽ ജോലിനോക്കുന്നു. ആറ്റുകാലിൽ താമസം. അവിവാഹിതൻ.

വിലാസംഃ

ശ്രീ പത്‌മനാഭ ടിംബേഴ്‌സ്‌

സി.ഐ.റ്റി.റോഡ്‌

കിളളിപ്പാലം

തിരുവനന്തപുരം

695 002.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited