Nov 17 08:59:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ദിനേശ്‌ ബാബു

 

By the same author


ദിനേശ്‌ ബാബു

1963 മാർച്ചിൽ നോർത്ത്‌ പറവൂരിൽ ജനിച്ചു. പറവൂർ ഗവൺമെന്റ്‌ ഹൈസ്‌കൂൾ, മാല്യങ്കര എസ്‌.എൻ.എം. കോളജ്‌ എന്നിവിടങ്ങളിൽ പഠനം. 1985-ൽ പാലക്കാട്‌ എൻ.എസ്‌.എസ്‌. എഞ്ചിനീയറിംഗ്‌ കോളജിൽനിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. ബോംബെയിൽ അഞ്ചുവർഷം ജോലിചെയ്‌തു. ഇപ്പോൾ എറണാകുളം, പാലക്കാട്‌ തുടങ്ങിയ സ്‌ഥലങ്ങളിൽ കൺസ്‌ട്രക്‌ഷൻ കമ്പനി നടത്തുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതാറുണ്ട്‌.

വിവാഹിതനാണ്‌. ഭാര്യഃപ്രിയ. മകൾഃ വൃന്ദ.

വിലാസംഃ

44&1478-എ, പ്രയാഗ്‌,

എൽ.എഫ്‌.സി. റോഡ്‌

കലൂർ, കൊച്ചി - 682 017. 1


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited