Nov 21 11:56:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.വി.പ്രേമരാജൻ.

വി.വി.പ്രേമരാജൻ.

ജനനം കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി പഞ്ചായത്തിൽ 1960 ഫിബ്രുവരി മാസം 1-​‍ാം തീയതി. അച്‌ഛൻ നാരായണൻ. അമ്മ മാധവി. വിദ്യാഭ്യാസംഃ കല്ല്യാശ്ശേരി ഗവഃഹൈസ്‌കൂളിലും പാരലൽ കോളേജുകളിലും. 1982 മുതൽ കേരള സർക്കാർ സ്‌ഥാപനമായ കേരളാസ്‌റ്റേറ്റ്‌ ഫിനാൻഷ്യൽ എന്റർപ്രൈസസ്സിൽ ജോലി ചെയ്യുന്നു. ഇപ്പോൾ കണ്ണൂർ ബ്രാഞ്ചിൽ അസിസ്‌റ്റന്റ്‌ മാനേജർ.

വിലാസംഃ

കെ.എസ്‌.എഫ്‌.ഇ.

ഫോർട്ട്‌ റോഡ്‌

കണ്ണൂർ -1.

ഫോൺഃ 0497-705065


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited