Nov 22 02:22:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വൈശാഖൻ

വൈശാഖൻ

യഥാർത്ഥപേര്‌ എം.കെ.ഗോപിനാഥൻ നായർ. ജനനം 1940 ജൂണിൽ. അച്‌ഛൻ എ.വി.കൃഷ്‌ണക്കുറുപ്പ്‌. അമ്മ നാരായണി അമ്മ. വിദ്യാഭ്യാസംഃ എറണാകുളം മഹാരാജാസ്‌, സെ.ആൽബർട്‌സ്‌, മൂവാറ്റുപുഴ നിർമ്മല.1964-ൽ ദക്ഷിണ റെയിൽവേയിൽ സ്‌റ്റേഷൻമാസ്‌റ്റർ. നാല്‌ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലായി ഇരുപത്‌ വർഷം ജോലി ചെയ്‌ത്‌, 1984-ൽ സ്വയം പിരിഞ്ഞുപോന്നു.

പുസ്‌തകങ്ങൾഃ നൂൽപാലം കടക്കുന്നവർ, അപ്പീൽ അന്യായഭാഗം, അതിരുകളില്ലാതെ, അകാലത്തിൽ വസന്തം, നിശാശലഭം, ബൊമ്മിഡിപ്പൂണ്ടിയിലെ പാലം, യമകം. പുരസ്‌കാരങ്ങൾഃ കേരള സാഹിത്യഅക്കാദമി അവാർഡ്‌, ചെറുകാട്‌ അവാർഡ്‌, അബുദാബി-ശക്‌തി അവാർഡ്‌.

ഭാര്യഃ പദ്‌മ (1998 ജൂൺ 8-ന്‌ അന്തരിച്ചു)

മക്കൾഃ പ്രവീൺ, പ്രദീപ്‌, പൂർണിമ.

വിലാസംഃ

3&73 മാസ്‌റ്റേഴ്‌സ്‌ ലെയ്‌ൻ

പറവട്ടാനി

തൃശൂർ - 680 005


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited