Nov 20 21:16:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.വി.ശ്രീരാമൻ

സി.വി.ശ്രീരാമൻ

ജനനംഃ 1931 ഫെബ്രുവരി 7. അച്‌ഛൻഃ ചെറുതുരുത്തി വേലപ്പൻ. അമ്മ കല്ലായിൽ ദേവകി.

പ്രാഥമിക വിദ്യാഭ്യാസം സിലോണിൽ. ഹൈസ്‌കൂൾ വിദ്യാഭ്യാസം കുന്നംകുളം ഗവൺമെണ്ട്‌ ഹൈസ്‌ക്കൂളിലും ടി.എം.എച്ച്‌.എസ്സ്‌ പെരുമ്പിലാവിലും. ഇന്റർ മീഡിയറ്റ്‌ കോളേജ്‌ വിദ്യാഭ്യാസം തൃശൂർ സെന്റ്‌ തോമസ്‌ കോളേജിലും ഡിഗ്രിക്ലാസുകൾ സെന്റ്‌ അലോഷ്യസ്‌ കോളേജ്‌ മംഗലാപുരം. മദ്രാസ്‌ ലോകോളേജിൽനിന്ന്‌ നിയമബിരുദം നേടി. അഭിഭാഷകനായി ജോലിചെയ്യുന്നു. കൃതികൾഃ വാസ്‌തുഹാരാ, ക്ഷുരസ്യധാര, പുറംകാഴ്‌ചകൾ, ചിദംബരം, ദുഃഖിതരുടെ ദുഃഖം, എന്റോസി വലിയമ്മ, പുതുമയില്ലാത്തവരുടെ നഗരം, ഉർളോസ്‌, തീർത്ഥകാവടി, ചക്ഷുഃശ്രവണ ഗളസ്‌ഥമാം, വെളുത്ത പക്ഷിയെ കാത്ത്‌, സൂനിമ, ശ്രീരാമന്റെ കഥകൾ. ഇഷ്‌ടദാനം. അഞ്ച്‌ കഥകൾ സിനിമയായിട്ടുണ്ട്‌. ചിദംബരം, പുരുഷാർത്ഥം, വാസ്‌തുഹാരാ, പൊന്തൻമാടാ, ശീമതമ്പുരാൻ എന്നിവ. ധാരാളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ യശോദ. മക്കൾഃ സഞ്ഞ്‌ജയൻ, ബൈജു, ഋത്വിക്ക്‌.

വിലാസംഃ

സി.വി.ശ്രീരാമൻ

അഡ്വക്കേറ്റ്‌

കുന്ദംകുളം, തൃശൂർ - 680 503


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited