Nov 15 09:24:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോയി.ജെ. കൈമാപറമ്പൻ

ജോയി.ജെ. കൈമാപറമ്പൻ

ചേർത്തല സ്വദേശം. ഇപ്പോൾ വയലാറിൽ താമസിക്കുന്നു. അദ്ധ്യാപകനായിരുന്നു. നൂറിൽപ്പരം കഥകൾ എഴുതിയിട്ടുണ്ട്‌. ഉറയൂരുന്ന പകലുകൾ, തീരഭൂമികൾ, വഴിയറിയാത്തവർ, ഏകാന്തതീരം, പുറന്തോടുകൾ, വാല്‌മീകം, വനാന്തരങ്ങൾ, വലയങ്ങൾ, ദുഃഖം തേടുന്നവർ, തിരിച്ചുവന്നവൻ, അസ്വസ്‌ഥ സന്ധ്യകൾ, ഉൻമാദനിമിഷങ്ങൾ, മനസ്സിലെ നിഴലുകൾ എന്നീ നോവലുകളും പതിനൊന്നു ബാലകഥകൾ, പറക്കുന്ന പാവ, ബോധി, സഞ്ചിമനുഷ്യൻ എന്നീ ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. 30 കൊല്ലമായി സാഹിത്യരചനയിലേർപ്പെട്ടുപോരുന്നു.

വിലാസംഃ

പി.ഒ. വയലാർ

ആലപ്പുഴ- 688 536


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited