Nov 14 23:52:19 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശത്രുഘ്‌നൻ

ശത്രുഘ്‌നൻ

1947-ൽ ജനിച്ചു.

ബി. കോം. ബിരുദം

.

ആദ്യം എഫ്‌. എ. സി. ടി. യിൽ ജോലി.

പിന്നീട്‌ പന്ത്രണ്ടു കൊല്ലത്തോളം ഗൾഫിൽ.

1989 മുതൽ മാതൃഭൂമി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സഹപത്രാധിപർ. നിഴലും നിഴലും, ആകാശത്തിന്റെ മൗനം, ഈശ്വരനും ഇന്ത്യയും മറ്റും, വി. ടി. സ്‌മാരക പുരസ്‌കാരം ലഭിച്ച സീത വരേണ്ടതായിരുന്നു, സമാന്തരങ്ങൾ, കടൽപോലെ കാമിനി (കഥകൾ), ഏതോ ഒരു ദിവസം (നോവൽ), അനാമിക (ലഘുനോവൽ), ഒരു ജന്മം കൂടി, സത്യഭാമ, മായാമുരളി (തർജമകൾ) എന്നിവ പ്രസിദ്ധപ്പെടുത്തി.

ഭാര്യ ഃ അമ്മു. മകൾ ഃ വിനയ.

വിലാസംഃ

മാതൃഭൂമി

കോഴിക്കോട്‌ - 673001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited