Sep 25 08:43:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആര്യൻ കണ്ണനൂർ

ആര്യൻ കണ്ണനൂർ

1952 ജൂൺ 20-ന്‌ പട്ടാമ്പിക്കടുത്ത കണ്ണനൂരിൽ ജനിച്ചു. പിതാവ്‌ തൃക്കഴിപ്പുറത്തു മനയ്‌ക്കൽ പരമേശ്വരൻ അടിശ്ശേരിപ്പാട്‌. മാതാവ്‌ഃ ലീല പത്തിനാടി. സുരപഥം, ശ്യാമരാധ എന്നീ നോവലുകളും കേളുക്കുറുക്കൻ, മലമുത്തിയുടെ മക്കൾ, ജിം തരികിടധോം, മുൻഷിയമ്മാവന്റെ ചൂരൽ, നീർക്കുമിളകളും കാക്കച്ചിയുടെ കുടുംബവും, ഞങ്ങൾ നാട്ടിൻപുറത്തുകാർ എന്നീ ബാലസാഹിത്യകൃതികളും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്ന കഥാസമാഹാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഇപ്പോൾ തൃശൂർ ചെറുതുരുത്തിയിലുളള അദ്ധ്യാപക പരിശീലനകേന്ദ്രത്തിൽ അദ്ധ്യാപകൻ.

ഭാര്യഃ എം.കെ. പാർവ്വതി. മകൻഃ അനൂപ്‌ ആര്യൻ.

വിലാസംഃ

ഞാങ്ങാട്ടിരി പോസ്‌റ്റ്‌

പട്ടാമ്പി (വഴി)

പാലക്കാട്‌ - 679 311.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited