Nov 16 06:21:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ടി. സൂപ്പി

കെ.ടി. സൂപ്പി

1963-ൽ വടകരയ്‌ക്കടുത്ത ജാതിയേരിയിൽ ജനനം. പിതാവ്‌ കുനിയിൽ കുഞ്ഞഹമ്മദ്‌ കുട്ടി. ഉമ്മ കുഞ്ഞാമിന. വളയം ഗവഃഹൈസ്‌കൂളിലും തലശ്ശേരി ഗവഃബ്രണ്ണൻ കോളേജിലും പഠിച്ചു. ബിരുദാനന്തര ബിരുദധാരി. ഇപ്പോൾ നൊച്ചാട്‌ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകൻ. ഭാര്യഃ സൽമ. മക്കൾഃ ഷാഹീൻ, ശാമിൽ, ശാമാജാൻ, മർസീന.

വിലാസംഃ

വസന്തം

പി.ഒ.പാലേരി

പിൻ- 673 508


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited