Sep 19 18:39:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.പി. രാജീവൻ

ടി.പി. രാജീവൻ

1959ൽ കോഴിക്കോട്‌ ജില്ലയിലെ പാലേരിയിൽ ജനിച്ചു. അച്‌ഛൻഃ രാഘവൻ നായർ. അമ്മഃ ദേവിഅമ്മ. വടക്കുമ്പാട്‌ ഹൈസ്‌കൂൾ, കോഴിക്കോട്‌ ദേവഗിരികോളേജ്‌, ഗുരുവായൂരപ്പൻ കോളേജ്‌, ഒറ്റപ്പാലം എൻ.എസ്‌.എസ്‌. കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം. ഡൽഹിയിൽ ‘പാട്രിയറ്റ്‌’ ദിനപത്രത്തിൽ പത്രപ്രവർത്തകനായിരുന്നു. ഇപ്പോൾ കാലിക്കറ്റ്‌ സർവ്വകലാശാലയിൽ പബ്ലിക്‌ റിലേഷൻസ്‌ ഓഫീസർ. ആദ്യസമാഹാരം ‘വാതിൽ’.

ഭാര്യഃ പി.ആർ. സാധന. മക്കൾഃ ശ്രീദേവി, പാർവ്വതി.

വിലാസംഃ

പി.ആർ.ഒ.

കാലിക്കറ്റ്‌ സർവ്വകലാശാല

673 635


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited