Jul 29 12:08:07 2014 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌

ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌

1963 ഒക്‌ടോബർ 29ന്‌ കണ്ണൂർ ജില്ലയിലെ വളപട്ടണത്ത്‌ ജനിച്ചു. പിതാവ്‌ഃ സി.പി.ഇബ്രാഹിം. മാതാവ്‌ഃ ഖദീജ. ഹിദായത്തുൽ ഇസ്ലാം എൽ.പി.സ്‌ക്കൂൾ, രാമജയം യു.പി.സ്‌കൂൾ, അഴീക്കോട്‌ ഹൈസ്‌ക്കൂൾ, തലശ്ശേരി ഗവഃബ്രണ്ണൻ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആർക്കും വേണ്ടാത്ത ഒരു കണ്ണ്‌, ഈർച്ച, മഞ്ഞുകാലം, തല, കടൽമരുഭൂമിയിലെ വീട്‌ എന്നിവയാണ്‌ കൃതികൾ. കഥകൾക്കു പുറമെ കവിതകളും ലേഖനങ്ങളും എഴുതുന്നു. കൂടാതെ ടെലിസിനിമകൾക്കു തിരക്കഥകളും രചിക്കുന്നു.

ഭാര്യഃ നജ്‌മ എം.കെ.

മക്കൾഃ റസൽ, റയ്യാൻ, റസിയ.

വിലാസംഃ

വളപട്ടണം പി.ഒ.

കണ്ണൂർ -10.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited