Nov 19 03:55:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സ്വാമി സിദ്ധിനാഥാനന്ദ

സ്വാമി സിദ്ധിനാഥാനന്ദ

1918 ഏപ്രിൽ 1-ന്‌ കോട്ടയം ജില്ലയിൽ കുറിച്ചിത്താനത്ത്‌ പേപ്പതിയിൽ വീട്ടിൽ ജനിച്ചു.

അമ്മ ഃ പാർവതി അമ്മ. അച്‌ഛൻ ഃ രാമൻ നായർ.

എസ്‌. എസ്‌. എൽ. സിക്കു ശേഷം 1937 ജനുവരിയിൽ തൃശൂർ ശ്രീരാമകൃഷ്‌ണാശ്രമത്തിൽ പ്രവർത്തകനായി ചേർന്നു.

1939 മുതൽ മൂന്നു കൊല്ലം ബാംഗ്ലൂരിൽ വേദാന്തകോളജിൽ പഠിച്ചു.

ശ്രീരാമകൃഷ്‌ണസംഘത്തിലെ തൃശൂർ, ബാംഗ്ലൂർ, തിരുവനന്തപുരം, ബേലൂർ മഠം, മദ്രാസ്‌ മഠം, നത്രമ്പളളി, കാഞ്ചീപുരം, കാലടി, കോഴിക്കോട്‌ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.

1948-ൽ ശ്രീമദ്‌ വിരജനാനന്ദസ്വാമികളിൽനിന്നും സന്യാസം സ്വീകരിച്ചു. പൂർവാശ്രമനാമം ഃ എസ്‌. നാരായണൻനായർ.

1982 ജനുവരി മുതൽ കോഴിക്കോട്‌ ശ്രീരാമകൃഷ്‌ണ സേവാശ്രമത്തിന്റെ സെക്രട്ടറി. മലയാളത്തിൽ മുപ്പത്തിയഞ്ചും ഇംഗ്ലീഷിൽ അഞ്ചും പുസ്‌തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

വിലാസം

ശ്രീരാമകൃഷ്‌ണ സേവാശ്രമം

കോഴിക്കോട്‌ -673018


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited