Sep 24 11:37:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ഉമർ തറമേൽ

 

By the same author


ഡോ.ഉമർ തറമേൽ

1961-ൽ ജനനം. സ്‌കൂൾ വിദ്യാഭ്യാസാനന്തരം തിരൂരങ്ങാടി പി.എസ്‌.എം.ഒ. കോളെജ്‌, പട്ടാമ്പി ശ്രീ നീലകണ്‌ഠ ഗവ.സംസ്‌കൃതകോളേജ്‌ എന്നീ കലാലയങ്ങളിൽ ഉപരിപഠനം. അലിഗഢ്‌ മുസ്ലീം സർവ്വകലാശാലയിലെ ആധുനിക ഭാഷാ വിഭാഗം, തളിപ്പറമ്പ്‌ സർസയ്‌ദ്‌ കോളേജ്‌ എന്നീ സ്ഥാപനങ്ങളിൽ മലയാളം അധ്യാപകനായിരുന്നു. ഇപ്പോൾ, മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ‘സ്‌കൂൾ ഓഫ്‌ ലറ്റേഴ്‌സിൽ’ റീഡറായി ജോലി നോക്കുന്നു.

ഭാര്യഃ സുബൈദ

മക്കൾഃ ഷെഹർസാദ, ഷിറിൻ മേസിയാദ, ഷമിതാ ഫർസിൻ, സിബാറൂസി.

വിലാസംഃ

പി.ഒ.പുതുപ്പറമ്പ്‌

വഴി എടരിക്കോട്‌

മലപ്പുറം - 676 501


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited