Sep 23 23:40:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ടി. രാജലക്ഷ്‌മി

പി.ടി. രാജലക്ഷ്‌മി

ഗുരുവായൂരിലെ തേരിൽ തറവാട്ടിൽ 1963 മെയ്‌ 22ന്‌ ജനനം. അമ്മഃ ലീലാവതി ടീച്ചർ. അച്‌ഛൻഃ പി.ഡി.നായർ. ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോൺവെന്റ്‌ സ്‌കൂളിലും കോളേജിലുമായി വിദ്യാഭ്യാസം. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റിൽ നിന്നും ബിരുദാനന്തരബിരുദം. ഇപ്പോൾ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ ഉദ്യോഗസ്ഥ. ആദ്യകൃതിഃ പുതിയ വീഥികൾ. ഗൃഹലക്ഷ്‌മി പ്രൈസ്‌, എം.ജി.യൂണിവേഴ്‌സിറ്റിയുടെ സംസ്‌കാര അവാർഡ്‌, ഭീമ ബാലസാഹിത്യ സമ്മാനം എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

ഭർത്താവ്‌ വാരിജാക്ഷൻ. മക്കൾഃ രവിശങ്കർ, യദുകൃഷ്‌ണൻ.

വിലാസംഃ

യദുരവം

തേഞ്ഞിപ്പലം

മലപ്പുറം 673 636


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited