Nov 14 12:09:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മൊയ്‌തു കണ്ണങ്കണ്ടി

മൊയ്‌തു കണ്ണങ്കണ്ടി

കോഴിക്കോട്‌ ജില്ലയിലെ കുറ്റ്യാടിക്കടുത്ത്‌ ചീക്കോന്ന്‌ ഗ്രാമത്തിൽ 1954-ൽ ജനനം. പിതാവ്‌ഃ കണ്ണങ്കണ്ടി അഹമ്മദ്‌ ഹാജി. മാതാവ്‌ഃ തൈക്കണ്ടി കുഞ്ഞാമി. കുന്നുമ്മൽ മാപ്പിള എൽ.പി.സ്‌കൂൾ, പാതിരിപ്പറ്റ യു.പി.സ്‌കൂൾ, വട്ടോളി നാഷനൽ ഹൈസ്‌കൂൾ, കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ബോയ്‌സ്‌ ഹൈസ്‌കൂൾ, ഫാറൂഖ്‌ കോളേജ്‌, കാലിക്കറ്റു സർവ്വകലാശാല കോമേഴ്‌സ്‌ വിഭാഗം, കോഴിക്കോട്‌ ഗവ.ലോ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബി.എസ്‌.സി., പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമാ ഇൻ ബിസിനസ്സ്‌ അഡ്‌മിനിസ്‌ട്രേഷൻ, എൽ.എൽ.ബി എന്നീ പരീക്ഷകൾ പാസ്സായി. കുറച്ചുകാലം വക്കീലായിരുന്നു. ഇപ്പോൾ കണ്ണങ്കണ്ടി ഗ്രൂപ്പ്‌ കമ്പനികളുടെ ചെയർമാൻ, മലബാർ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറും.

ഭാര്യഃ സഫിയ. മക്കൾഃ അമീന(മീനു), അഹമ്മദ്‌ (മനു), അൻസൽ(മുന്ന).

വിലാസംഃ

ഷാലോം

എരഞ്ഞിപ്പാലം

കോഴിക്കോട്‌ - 673 006


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited