Nov 19 23:43:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സിതാര.എസ്‌.

സിതാര.എസ്‌.

കാസർഗോഡ്‌ ജില്ലയിലെ കാറഡുക്കയിൽ 1976 മെയ്‌ 8ന്‌ ജനനം. അച്‌ഛൻഃ എൻ.ശശിധരൻ. അമ്മഃ കെ.ബി.സുശീല. സഹോദരൻഃ സൂരജ്‌. എസ്‌. കാറഡുക്ക ഗവ.ഹൈസ്‌കൂൾ, തലശ്ശേരി ഗവ.ഗേൾസ്‌ ഹൈസ്‌കൂൾ, ഗവ. ബ്രണ്ണൺ കോളെജ്‌ തലശ്ശേരി, സെന്റ്‌ ജോസഫ്‌സ്‌ കോളെജ്‌ ദേവഗിരി, കേരള പ്രസ്‌ അക്കാദമി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷ്‌ ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയും. കഥകളും കവിതകളും എഴുതുന്നു. ആദ്യ പുസ്‌തകം അഗ്നിയും കഥകളും. മികച്ച മലയാളകഥയ്‌ക്കുളള ന്യൂഡൽഹിയിലെ കഥാ അവാർഡ്‌ (2000) ‘സൽവോദാർ ദാലി’ എന്ന കഥയ്‌ക്കു ലഭിച്ചു.

ഭർത്താവ്‌ഃ ഒ.വി.അബ്‌ദുൾ ഫഹീം. വിലാസംഃ കൈലാസം, കാവുംഭാഗം പി.ഒ., തലശ്ശേരി, കണ്ണൂർ ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited