Nov 20 21:20:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ഐ. ദാമോദരൻ മൂസ്സത്‌

 

By the same author


പി.ഐ. ദാമോദരൻ മൂസ്സത്‌

ജനനംഃ 1922 ഫെബ്രുവരി 2 ന്‌. അച്‌ഛൻഃ പി.ഐ. നീലകണ്‌ഠൻ മൂസ്സത്‌. അമ്മഃ കെ.പി.സാവിത്രി അന്തർജ്ജനം. വിദ്യാഭ്യാസംഃ കോഴിക്കോട്‌ സാമൂതിരി കോളേജിൽ നിന്ന്‌ എസ്‌.എസ്‌.എൽ.സിയും ജൂനിയർ ഇന്റർമീഡിയറ്റും ജയിച്ചശേഷം കോഴിക്കോട്‌ ഗവഃ ട്രെയിനിങ്ങ്‌ സ്‌കൂളിൽ നിന്ന്‌ സെക്കന്ററി ടി.ടി.സി പരീക്ഷ ജയിച്ചു. പിന്നീട്‌ പ്രൈവറ്റായി കേരള യൂണിവേഴ്‌സിറ്റിയുടെ ബി.എ. ഡിഗ്രി പരീക്ഷയും എഴുതി ജയിച്ചു. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1977 മാർച്ചിൽ മഞ്ചേരി ഗവഃ ബോയ്‌സ്‌ ഹൈസ്‌ക്കൂളിൽ നിന്ന്‌ ഹയർഗ്രേയ്‌ഡ്‌ എച്ച്‌.എസ്‌.എ. ആയി സർവ്വീസിൽ നിന്നു വിരമിച്ചു.

ഭാര്യഃ ശ്രീദേവി അന്തർജ്ജനം. മക്കൾഃ വിലാസകുമാരി, രാജകുമാരി, രാജൻ, രാധ.

വിലാസംഃ

“ശ്രീവിലാസ്‌”

പി.ഒ. മാരിയാട്‌

മഞ്ചേരി - 676 122.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited