Sep 20 03:47:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പിരപ്പൻകോട്‌ മുരളി

 

By the same author


പിരപ്പൻകോട്‌ മുരളി

കവി, ഗാനരചയിതാവ്‌, നാടകകൃത്ത്‌, ഗ്രന്ഥശാലാപ്രവർത്തകൻ, പ്രഭാഷകൻ, രാഷ്‌ട്രീയ പ്രവർത്തകൻ, അദ്ധ്യാപകൻ. 1943 ജൂൺ 12ന്‌ തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട്‌ ജനനം. പിതാവ്‌ഃ എൻ. ശങ്കരനാരായണക്കുറുപ്പ്‌. മാതാവ്‌ഃ എൻ. ഭാരതിയമ്മ. മലയാളത്തിൽ ബി.എയും ബി.എഡ്‌ഡും. സ്വാതിതിരുനാൾ, ഇന്ദുലേഖ, ജാതപ്രഭാസ്സ മിഴി തുറക്കൂ, സ്‌നേഹിച്ചുതീരാത്ത ഗന്ധർവ്വൻ, സഖാവ്‌ പഴശ്ശിരാജാ, വേലുത്തമ്പി, സുഭദ്ര സൂര്യപുത്രി, സ്വപ്‌നം വിതച്ചവർ, ചന്ദനകൊട്ടാരം, വരരുചി ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഉട്ടോപ്യ 2000. തുടങ്ങി പതിനേഴോളം നാടകങ്ങൾ രംഗത്തവതരിപ്പിച്ചിട്ടുണ്ട്‌. സംഘഗാഥ, അഗ്‌നിപർവ്വങ്ങൾ, തോറ്റം, ഉണർത്തുപാട്ടുകൾ തുടങ്ങി അരഡസൻ ഗാനസമാഹാരങ്ങൾ.

പത്‌നിഃ പി. രാധദേവി. മക്കൾഃ സ്‌മിത, മുരളി.

വിലാസംഃ

അക്ഷരമാല

ഗൗരീശപട്ടം

തിരുവനന്തപുരം-4.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited